ഹോംWIPRO • NSE
add
വിപ്രോ ടെക്നോളജീസ്
മുൻദിന അവസാന വില
₹244.00
ദിവസ ശ്രേണി
₹241.20 - ₹248.45
വർഷ ശ്രേണി
₹208.50 - ₹323.60
മാർക്കറ്റ് ക്യാപ്പ്
2.59T INR
ശരാശരി അളവ്
10.62M
വില/ലാഭം അനുപാതം
20.93
ലാഭവിഹിത വരുമാനം
2.42%
പ്രാഥമിക എക്‌സ്ചേഞ്ച്
NSE
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(INR) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 223.19B | 0.51% |
പ്രവർത്തന ചെലവ് | 30.71B | -9.76% |
അറ്റാദായം | 33.54B | 24.48% |
അറ്റാദായ മാർജിൻ | 15.03 | 23.91% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.04 | 18.84% |
EBITDA | 43.84B | 3.55% |
ഇഫക്റ്റീവ് നികുതി നിരക്ക് | 24.40% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(INR) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 561.46B | 46.53% |
മൊത്തം അസറ്റുകൾ | 1.30T | 15.72% |
മൊത്തം ബാദ്ധ്യതകൾ | 446.21B | 13.21% |
മൊത്തം ഇക്വിറ്റി | 855.81B | — |
കുടിശ്ശികയുള്ള ഓഹരികൾ | 10.46B | — |
പ്രൈസ് ടു ബുക്ക് | 2.99 | — |
അസറ്റുകളിലെ റിട്ടേൺ | 7.52% | — |
മൂലധനത്തിലെ റിട്ടേൺ | 9.35% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(INR) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 33.54B | 24.48% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 49.31B | 2.97% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -21.72B | 56.10% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -5.85B | 3.85% |
പണത്തിലെ മൊത്തം മാറ്റം | 21.17B | 412.21% |
ഫ്രീ ക്യാഷ് ഫ്ലോ | 39.14B | 10.39% |
ആമുഖം
വിവരസാങ്കേതിക വിദ്യാ സർവ്വീസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് 1980-ൽ ആരംഭിച്ച വിപ്രോ ടെക്നോളജീസ്. ഇത് വിപ്രോ ലിമിറ്റഡിന്റെ ഗ്ലോബൽ ഐ.ടി സർവീസസ് വിഭാഗമാണ്. ബാംഗ്ലൂർ ആസ്ഥാനമായ ഈ കമ്പനി ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയാണ്. 2002-വിപ്രോ സ്വന്തമാക്കിയ ഒരു ബി.പി.ഒ. കമ്പനിയിലെ ഉദ്യോഗസ്ഥരടക്കം ഈ കമ്പനിക്ക് സെപ്തംബർ 2009 പ്രകാരം 97981 ജീവനക്കാർ ഉണ്ട്
.
ഇപ്പോഴത്തെ ചെയർമാൻ അസിം പ്രേംജിയുടെ പിതാവ് ഹാഷം പ്രേംജി 1945-ൽ സ്ഥാപിച്ച വെസ്റ്റേൺ ഇന്ത്യാ വെജിറ്റെബിൾ പ്രോഡക്റ്റ്സ് എന്ന സസ്യ എണ്ണ കമ്പനിയിൽനിന്നാണ് ഇന്നത്തെ വിപ്രോയുടെ തുടക്കം. മഹാരാഷ്ട്രയിലെ അമല്നീരിൽ സ്ഥാപിച്ച വനസ്പതി നിർമ്മാണ ഫാക്ടറിയിൽ നിന്നു തുടങ്ങിയ വിപ്രൊ പിന്നീട് പല മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 1970കളുടെ അന്ത്യത്തിൽ വിപ്രോ ഐ.ടി മേഖലയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. Wikipedia
സ്ഥാപിച്ച തീയതി
1945, ഡിസം 29
വെബ്സൈറ്റ്
ജീവനക്കാർ
2,32,732