ഹോംSAIL • NSE
add
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്
മുൻദിന അവസാന വില
₹113.25
ദിവസ ശ്രേണി
₹111.90 - ₹116.28
വർഷ ശ്രേണി
₹99.15 - ₹175.35
മാർക്കറ്റ് ക്യാപ്പ്
476.24B INR
ശരാശരി അളവ്
20.85M
വില/ലാഭം അനുപാതം
21.33
ലാഭവിഹിത വരുമാനം
1.73%
പ്രാഥമിക എക്‌സ്ചേഞ്ച്
NSE
വിപണി വാർത്തകൾ
ആമുഖം
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്റ്റീൽ നിർമ്മാണ കമ്പനിയാണ് സെയിൽ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്.
പ്രതിവർഷം 14,38 ദശലക്ഷം മെട്രിക് ടൺ സ്റ്റീൽ ഉൽപ്പാദിപ്പിയ്ക്കുന്ന സെയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാവും ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളിൽ ഒന്നുമാണ്. കമ്പനിയുടെ ഹോട്ട് മെറ്റൽ ഉത്പാദനശേഷി 2025 ഓടെ പ്രതിവർഷം 50 ദശലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. സെയിലിന്റെ നിലവിലെ ചെയർമാൻ അനിൽ കുമാർ ചൗധരിയാണ്. Wikipedia
സ്ഥാപിച്ച തീയതി
1973, ജനു 24
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
55,989