ഹോംS1PO34 • BVMF
add
സ്പോട്ടിഫൈ
മുൻദിന അവസാന വില
R$765.17
ദിവസ ശ്രേണി
R$708.92 - R$770.00
വർഷ ശ്രേണി
R$315.01 - R$941.40
മാർക്കറ്റ് ക്യാപ്പ്
98.24B USD
ശരാശരി അളവ്
1.23K
വാർത്തകളിൽ
SPOT
8.05%
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(EUR) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 4.24B | 15.55% |
പ്രവർത്തന ചെലവ് | 865.00M | 16.58% |
അറ്റാദായം | 367.00M | 624.29% |
അറ്റാദായ മാർജിൻ | 8.65 | 552.88% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 1.76 | 588.89% |
EBITDA | 537.00M | 101.88% |
ഇഫക്റ്റീവ് നികുതി നിരക്ക് | 26.45% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(EUR) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 6.75B | 69.97% |
മൊത്തം അസറ്റുകൾ | 12.00B | 43.84% |
മൊത്തം ബാദ്ധ്യതകൾ | 6.48B | 11.28% |
മൊത്തം ഇക്വിറ്റി | 5.52B | — |
കുടിശ്ശികയുള്ള ഓഹരികൾ | 203.84M | — |
പ്രൈസ് ടു ബുക്ക് | 28.24 | — |
അസറ്റുകളിലെ റിട്ടേൺ | 11.53% | — |
മൂലധനത്തിലെ റിട്ടേൺ | 18.46% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(EUR) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 367.00M | 624.29% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 883.00M | 122.42% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -1.20B | -23,860.00% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | 244.00M | 25.77% |
പണത്തിലെ മൊത്തം മാറ്റം | 93.00M | -81.36% |
ഫ്രീ ക്യാഷ് ഫ്ലോ | 527.38M | -1.47% |
ആമുഖം
സ്പോട്ടിഫൈ ടെക്നോളജി എസ് എ ഒരു സ്വീഡിഷ് അന്താരാഷ്ട്ര മീഡിയ സേവനദാതാവാണ്. 2006 ൽ സ്ഥാപിതമായ കമ്പനിയുടെ പ്രധാന ബിസിനസ്സ്, റെക്കോർഡ് ലേബലുകളിൽ നിന്നും മീഡിയ കമ്പനികളിൽ നിന്നും ഡിആർഎം പരിരക്ഷിത പാട്ടുകൾ, വീഡിയോകൾ, പോഡ്‌കാസ്റ്റുകൾ എന്നിവ സ്ട്രീമിങ് സേവനത്തിലൂടെ വിതരണം ചെയ്യലാണ്. ഒരു ഫ്രീമിയം സേവനമെന്ന നിലയിൽ, സ്പോട്ടിഫൈയുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമാണ്, എന്നാൽ പരസ്യങ്ങൾ ഉണ്ടാവും. അതേസമയം പണമടച്ചു വരിക്കാരാവുന്നവർക്ക് പരസ്യങ്ങൾ ഇല്ലാത്ത, മികച്ച നിലവാരമുള്ള ഓഡിയോ സ്ട്രീമിങ് സേവനവും ലഭിക്കും.
2008 ഒക്ടോബർ 7 ന് പ്രവർത്തനം ആരംഭിച്ച സ്പോട്ടിഫൈ 50 ദശലക്ഷത്തിലധികം ഗാനങ്ങൾ ലഭ്യമാക്കുന്നു. ആർട്ടിസ്റ്റ്, ആൽബം, പാട്ടിന്റെ തരം എന്നീ ഘടകങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പാട്ടുകൾ തിരയാനും, പ്ലേലിസ്റ്റുകൾ സൃഷ്ടിക്കാനും, പങ്കിടാനും കഴിയും. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ഏഷ്യയുടെയും ആഫ്രിക്കയുടെയും ചിലഭാഗങ്ങളിലും ഇപ്പോൾ സ്പോട്ടിഫൈയുടെ സേവനം ലഭ്യമാണ്. 2019 ഫെബ്രുവരി 26 ന് സ്പോട്ടിഫൈ ഇന്ത്യയിൽ സേവനം ആരംഭിച്ചു. വിൻഡോസ്, മാക് ഒഎസ്, ലിനക്സ് കമ്പ്യൂട്ടറുകൾ, ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ മിക്ക ആധുനിക ഉപകരണങ്ങളിലും സ്‌പോട്ടിഫൈ ലഭ്യമാണ്. Wikipedia
CEO
സ്ഥാപിച്ച തീയതി
2006
വെബ്സൈറ്റ്
ജീവനക്കാർ
7,691