ഹോംRNO • EPA
add
റെനോ
മുൻദിന അവസാന വില
€33.66
ദിവസ ശ്രേണി
€33.09 - €34.70
വർഷ ശ്രേണി
€30.87 - €53.26
മാർക്കറ്റ് ക്യാപ്പ്
9.88B EUR
ശരാശരി അളവ്
995.95K
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
EPA
വാർത്തകളിൽ
ആമുഖം
1899 ൽ സ്ഥാപിതമായ ഒരു ഫ്രഞ്ച് ബഹുരാഷ്ട്ര വാഹന നിർമ്മാതാവാണ് ഗ്രൂപ്പ് റെനോ. കാറുകളും വാനുകളും നിർമ്മിക്കുന്ന കമ്പനി മുൻപ് ട്രക്കുകൾ, ട്രാക്ടറുകൾ, ടാങ്കുകൾ, ബസുകൾ, വിമാനം, വിമാന എഞ്ചിനുകൾ, ഓട്ടോറെയിൽ വാഹനങ്ങൾ എന്നിവ നിർമ്മിച്ചിരുന്നു. വാഹന നിർമാതാക്കളുടെ അന്താരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ഉൽപാദന എണ്ണത്തിൽ 2016ൽ റെനോ ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ വാഹന നിർമാതാക്കളായിരുന്നു. 2017 ആയപ്പോഴേക്കും ആഗോളതലത്തിൽ റെനോ-നിസ്സാൻ-മിത്സുബിഷി സഖ്യം ലഘു വാഹനങ്ങൾ വിൽക്കുന്ന ഏറ്റവും വലിയ കമ്പനിയായി മാറി. Wikipedia
സ്ഥാപിച്ച തീയതി
1898
വെബ്സൈറ്റ്
ജീവനക്കാർ
98,636