ഹോംQCI • FRA
add
ക്വാൽകോം
മുൻദിന അവസാന വില
€131.26
ദിവസ ശ്രേണി
€125.34 - €129.12
വർഷ ശ്രേണി
€105.16 - €216.05
മാർക്കറ്റ് ക്യാപ്പ്
158.29B USD
ശരാശരി അളവ്
346.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 10.98B | 16.93% |
പ്രവർത്തന ചെലവ് | 2.92B | -0.71% |
അറ്റാദായം | 2.81B | 20.89% |
അറ്റാദായ മാർജിൻ | 25.61 | 3.39% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 2.85 | 16.80% |
EBITDA | 3.52B | 27.84% |
ഇഫക്റ്റീവ് നികുതി നിരക്ക് | 9.44% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 13.85B | -0.04% |
മൊത്തം അസറ്റുകൾ | 55.37B | 4.15% |
മൊത്തം ബാദ്ധ്യതകൾ | 27.64B | -3.67% |
മൊത്തം ഇക്വിറ്റി | 27.73B | — |
കുടിശ്ശികയുള്ള ഓഹരികൾ | 1.10B | — |
പ്രൈസ് ടു ബുക്ക് | 5.21 | — |
അസറ്റുകളിലെ റിട്ടേൺ | 14.06% | — |
മൂലധനത്തിലെ റിട്ടേൺ | 18.61% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(USD) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 2.81B | 20.89% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 2.55B | -28.14% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -1.29B | -37.27% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -2.78B | -76.01% |
പണത്തിലെ മൊത്തം മാറ്റം | -1.51B | -247.32% |
ഫ്രീ ക്യാഷ് ഫ്ലോ | 1.15B | -55.19% |
ആമുഖം
ക്വാൽകോം വയർലെസ് ടെലികമ്മ്യൂണിക്കേഷൻ ഉത്പന്നങ്ങൾ രൂപകൽപന ചെയ്യുകയും അത് വിപണിയിലെത്തിക്കുകയും ചെയുന്ന ഒരു അമേരിക്കൻ ബഹുരാഷ്ട്ര സെമികണ്ടക്ടർ, ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്.
കമ്പനിയുടെ ആസ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോർണിയ സാൻ ഡിയാഗോ, കാലിഫോർണിയിൽ സ്ഥിതി ചെയ്യുന്നു, ലോകമെമ്പാടും 224 സ്ഥലങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നു. ഇത് ഇൻടെലറ്റ്വൽ പ്രോപ്രട്ടി, അർദ്ധചാലകങ്ങൾ, സോഫ്റ്റ്വെയർ, വയർലെസ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ നൽകുന്നു. 5ജി,4ജി, സിഡിഎംഎ 2000, ടിഡി-എസ്‌സിഡിഎംഎ, ഡബ്ല്യുസിഡിഎംഎ മൊബൈൽ കമ്മ്യൂണിക്കേഷൻ മാനദണ്ഡങ്ങൾക്കനുസൃതമായ പേറ്റന്റുകൾ ഇതിന് സ്വന്തമാണ്. വാഹനങ്ങൾ, വാച്ചുകൾ, ലാപ്‌ടോപ്പുകൾ, വൈ-ഫൈ, സ്മാർട്ട്‌ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്‌ക്കായി ക്വാൽകോം അർദ്ധചാലക ഘടകങ്ങൾ അല്ലെങ്കിൽ സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മിക്ക ഫിസിക്കൽ ക്വാൽകോം ഉൽപ്പന്നങ്ങളും മറ്റ് കമ്പനികൾ നിർമ്മിക്കുന്നത് ഒരു ഫാബലസ് മാനുഫാക്ചറിംഗ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ്.
ഇർവിൻ എം. ജേക്കബും മറ്റ് ആറ് സഹസ്ഥാപകരും ചേർന്ന് 1985-ൽ ക്വാൽകോം സ്ഥാപിച്ചു. സിഡിഎംഎ വയർലെസ് സെൽ ഫോൺ സാങ്കേതികവിദ്യയെക്കുറിച്ചുള്ള അതിന്റെ ആദ്യകാല ഗവേഷണത്തിന് ധനസഹായം ലഭിച്ചത് ഓംനിട്രാക്സ് എന്നറിയപ്പെടുന്ന ഒരു ടു-വേ മൊബൈൽ ഡിജിറ്റൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സിസ്റ്റം വിറ്റാണ്. Wikipedia
സ്ഥാപിച്ച തീയതി
ജൂലൈ 1985
വെബ്സൈറ്റ്
ജീവനക്കാർ
49,000