ഹോംNIPNF • OTCMKTS
add
നിപ്പോൺ ഇലക്ട്രിക് കോർപ്പറേഷൻ
മുൻദിന അവസാന വില
$21.21
വർഷ ശ്രേണി
$12.55 - $21.21
മാർക്കറ്റ് ക്യാപ്പ്
4.23T JPY
ശരാശരി അളവ്
389.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
TYO
വിപണി വാർത്തകൾ
.INX
4.84%
ആമുഖം
ജപ്പാനിലെ ഒരു ബഹുരാഷ്ട്ര കമ്പനിയാണ് നിപ്പോൺ ഇലക്ട്രിക് കോർപ്പറേഷൻ. വൈദ്യുത ഉപകരണങ്ങൾ മുതൽ വിവര സാങ്കേതിക സംവിധാനങ്ങൾ വരെയാണ് ഉത്പന്നങ്ങൾ. 1898 ഓഗസ്റ്റ് 31-ന് നിപ്പോൺ മിയോഷി ഇലക്ട്രിക്കൽ മാനുഫാക്ചറിങ് കമ്പനിയിൽനിന്നു ലഭ്യമാക്കിയ സൗകര്യങ്ങൾ ഉപയോഗിച്ച് കുനിഹിക്കേ ഇവാദേർ, താകേഷിരോ മാദേ എന്നിവർ ചേർന്നു നിപ്പോൺ ഇലക്ട്രിക് കമ്പനിക്ക് തുടക്കമിട്ടു. ബഹുരാഷ്ട്രവിപണിയിൽ പ്രവേശിച്ച ആദ്യ ജപ്പാൻ കമ്പനിയാണ് നിപ്പോൺ ഇലക്ട്രിക്. 1908 മുതൽ ചൈന, കൊറിയ എന്നീ രാജ്യങ്ങളുടെ വിപണിയിൽ പ്രവേശനം നേടി. Wikipedia
സ്ഥാപിച്ച തീയതി
1899, ജൂലൈ 17
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
1,05,276