ഹോംJPY / SGD • കറന്‍സി
add
JPY / SGD
മുൻദിന അവസാന വില
0.0087
വിപണി വാർത്തകൾ
ജാപ്പനീസ് യെൻ എന്നതിനെക്കുറിച്ച്
ജപ്പാന്റെ ഔദ്യോഗിക നാണയമാണ് ജാപ്പനീസ് യെൻ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിനും യൂറോയ്ക്കും പിന്നിലായി വിദേശ വിനിമയ കമ്പോളത്തിൽ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന മൂന്നാമത്തെ നാണയമാണ് ജാപ്പനീസ് യെൻ. യുഎസ് ഡോളർ, യൂറോ, പൗണ്ട് സ്റ്റെർലിങ് എന്നിവക്ക് പിന്നിലായി കരുതൽ നാണയമായി ഏറ്റവുമധികം ഉപയോഗിക്കുന്ന നാലാമത്തെ നാണയവുമാണിത്. ഇതിന്റെ ISO 4217 കോഡുകൾ JPY, 392 എന്നിവയാണ്. യെന്നിന്റെ റോമനീകൃത ചിഹ്നം ¥ ആണ്. ജാപ്പനീസ് കഞ്ജി അക്ഷരമാലയിൽ ഇതിനെ 円 എന്നാണെഴുതുന്നത്. നാണയങ്ങളുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന ഒരു രീതിയല്ലെങ്കിലും 10,000 ന്റെ ഗുണിതങ്ങളായാണ് വലിയ അളവിലുള്ള യെന്നിനെ എണ്ണുന്നത്. Wikipediaസിംഗപ്പൂർ ഡോളർ എന്നതിനെക്കുറിച്ച്
സിംഗപ്പൂരിലെ നാണയമാണ് സിംഗപ്പൂർ ഡോളർ. ഒരു സിംഗപ്പൂർ ഡോളർ 100 സെന്റ് ആയാണ് ഭാഗിച്ചിരിക്കുന്നത്.
2009 ഏപ്രിൽ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു സിംഗപ്പൂർ ഡോളർ, 32.99 രൂപയ്ക്കും 0.6597 ഡോളറിനും തുല്യമാണ്. Wikipedia