ഹോംHSY • NYSE
add
ഹെർഷീ കമ്പനി
$158.20
ഓഹരിവ്യാപാരത്തിന് മുമ്പ്:(0.25%)+0.40
$158.60
വ്യാപാരം അവസാനിപ്പിച്ചു: ജനു 13, 12:09:44 AM ജിഎംടി -5 · USD · NYSE · നിഷേധക്കുറിപ്പ്
മുൻദിന അവസാന വില
$162.22
ദിവസ ശ്രേണി
$156.10 - $162.90
വർഷ ശ്രേണി
$156.10 - $211.92
മാർക്കറ്റ് ക്യാപ്പ്
32.01B USD
ശരാശരി അളവ്
2.55M
വില/ലാഭം അനുപാതം
23.09
ലാഭവിഹിത വരുമാനം
3.46%
പ്രാഥമിക എക്‌സ്ചേഞ്ച്
NYSE
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 2.99B | -1.40% |
പ്രവർത്തന ചെലവ് | 576.10M | -7.91% |
അറ്റാദായം | 446.30M | -13.94% |
അറ്റാദായ മാർജിൻ | 14.94 | -12.68% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 2.34 | -10.00% |
EBITDA | 771.33M | -7.90% |
ഇഫക്റ്റീവ് നികുതി നിരക്ക് | 13.97% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 614.95M | 30.49% |
മൊത്തം അസറ്റുകൾ | 12.62B | 5.75% |
മൊത്തം ബാദ്ധ്യതകൾ | 8.42B | 5.63% |
മൊത്തം ഇക്വിറ്റി | 4.20B | — |
കുടിശ്ശികയുള്ള ഓഹരികൾ | 202.35M | — |
പ്രൈസ് ടു ബുക്ക് | 7.81 | — |
അസറ്റുകളിലെ റിട്ടേൺ | 13.14% | — |
മൂലധനത്തിലെ റിട്ടേൺ | 16.77% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(USD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 446.30M | -13.94% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 695.25M | 34.81% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -159.59M | 27.30% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -394.10M | -41.92% |
പണത്തിലെ മൊത്തം മാറ്റം | 147.89M | 489.43% |
ഫ്രീ ക്യാഷ് ഫ്ലോ | 447.64M | 47.20% |
ആമുഖം
ഹെർഷെ കമ്പനി സാധാരണയായി ഹെർഷെയ്‌സ് അല്ലെങ്കിൽ ഹെർഷെ എന്നറിയപ്പെടുന്ന ഈ അമേരിക്കൻ കമ്പനി ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് നിർമ്മാതാക്കളിൽ ഒന്നാണ്. കുക്കീസ്, കേക്ക്, മിൽക്ക് ഷെയ്ക്കുകൾ മറ്റു പാനീയങ്ങൾ എന്നിവയടക്കം നിരവധി ബേക്കറി ഉൽപ്പന്നങ്ങളും ഇവർ നിർമ്മിക്കുന്നു. ഇതിന്റെ ആസ്ഥാനം ഹെർഷെപാർക്കിന്റെയും ഹെർഷെയുടെ ചോക്ലേറ്റ് വേൾഡിന്റെയും കേന്ദ്രമായ പെൻസിൽവാനിയയിലെ ഹെർഷെയിലാണ്. 1894ൽ മിൽട്ടൺ എസ് ഹെർഷീയാണ് അദ്ദേഹത്തിന്റെ തന്നെ ലാൻകാസ്റ്റർ കാരമെൽ കമ്പനിയുടെ സബ്സിഡിയറിയായി ഹെർഷീ ചോക്ലേറ്റ് കമ്പനി എന്ന പേരിൽ ഈ കമ്പനി സ്ഥാപിച്ചത്.
അമേരിക്കയിലും ലോകമെമ്പാടുമുള്ള 60 ലധികം രാജ്യങ്ങളിലും ഹെർഷിയുടെ ചോക്ലേറ്റ് ലഭ്യമാണ്. ആധുനിക സാങ്കേതികവിദ്യയും ലേബർ മാനേജുമെന്റ് സംവിധാനവുമുള്ള മൂന്ന് മെഗാ വിതരണ കേന്ദ്രങ്ങൾ ഇവയ്ക്കുണ്ട്. കൂടാതെ, വേൾഡ് കൊക്കോ ഫൗണ്ടേഷന്റെ അംഗമാണ് ഹെർഷെ. ഹെർഷീപാർക്ക് സ്റ്റേഡിയവും ജയന്റ് സെന്ററുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. Wikipedia
CEO
സ്ഥാപിച്ച തീയതി
1894, ഫെബ്രു 9
വെബ്സൈറ്റ്
ജീവനക്കാർ
19,578