ഹോംHINDPETRO • NSE
add
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
മുൻദിന അവസാന വില
₹484.10
ദിവസ ശ്രേണി
₹482.75 - ₹491.40
വർഷ ശ്രേണി
₹287.55 - ₹491.40
മാർക്കറ്റ് ക്യാപ്പ്
1.03T INR
ശരാശരി അളവ്
4.95M
വില/ലാഭം അനുപാതം
7.38
ലാഭവിഹിത വരുമാനം
2.12%
പ്രാഥമിക എക്‌സ്ചേഞ്ച്
NSE
വാർത്തകളിൽ
ആമുഖം
ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളിൽ ഒന്നാണ് മുംബൈ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്.
ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളിൽ 25% വിപണി പങ്കാളിത്തവും ശക്തമായ മാർക്കറ്റിങ് ഇൻഫ്രാസ്ട്രക്ചറും ഈ സ്ഥാപനത്തിനുണ്ട്. എച്ച്പിസിഎല്ലിന്റെ 51.11% ഓഹരികളും ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ കൈവശമാണ്. ഫോർച്യൂൺ 2016ൽ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ പട്ടികയിൽ 367ആം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ പെട്രോളിയം. Wikipedia
സ്ഥാപിച്ച തീയതി
1974
വെബ്സൈറ്റ്
ജീവനക്കാർ
8,049