ഹോംFO8 • FRA
add
ഫോർട്ടിനെറ്റ്
മുൻദിന അവസാന വില
€93.62
ദിവസ ശ്രേണി
€88.83 - €93.39
വർഷ ശ്രേണി
€48.49 - €110.12
മാർക്കറ്റ് ക്യാപ്പ്
73.61B USD
ശരാശരി അളവ്
524.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 1.66B | 17.31% |
പ്രവർത്തന ചെലവ് | 772.70M | 8.07% |
അറ്റാദായം | 526.20M | 69.25% |
അറ്റാദായ മാർജിൻ | 31.70 | 44.29% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.74 | 45.10% |
EBITDA | 608.10M | 46.74% |
ഇഫക്റ്റീവ് നികുതി നിരക്ക് | 14.15% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 4.07B | 66.63% |
മൊത്തം അസറ്റുകൾ | 9.76B | 34.50% |
മൊത്തം ബാദ്ധ്യതകൾ | 8.27B | 7.08% |
മൊത്തം ഇക്വിറ്റി | 1.49B | — |
കുടിശ്ശികയുള്ള ഓഹരികൾ | 768.97M | — |
പ്രൈസ് ടു ബുക്ക് | 48.01 | — |
അസറ്റുകളിലെ റിട്ടേൺ | 15.39% | — |
മൂലധനത്തിലെ റിട്ടേൺ | 62.93% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(USD) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 526.20M | 69.25% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 477.60M | 149.14% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -79.90M | -11.59% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -8.80M | 99.03% |
പണത്തിലെ മൊത്തം മാറ്റം | 386.60M | 149.00% |
ഫ്രീ ക്യാഷ് ഫ്ലോ | 193.50M | 2,644.68% |
ആമുഖം
ഒരു അമേരിക്കൻ ബഹുരാഷ്ട്ര കോർപ്പറേഷനാണ് ഫോർട്ടിനെറ്റ്. കാലിഫോർണിയയിലെ സണ്ണിവെയ്‌ലിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. സൈബർ സുരക്ഷാ സോഫ്റ്റ്‌വെയറുകൾ, ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിലാണ് ഫോർട്ടിനെറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റവന്യൂ അടിസ്ഥാനത്തിൽ നാലാമത്തെ വലിയ നെറ്റ്‌വർക്ക് സുരക്ഷാ കമ്പനിയാണ് ഫോർട്ടിനെറ്റ്.
2000-ൽ സഹോദരങ്ങളായ കെൻ, മൈക്കൽ സീ എന്നിവർ ചേർന്നാണ് ഫോർട്ടിനെറ്റ് രൂപീകരിച്ചത്. 2004 $93 മില്യണോളം മൂല്യം വളരുകയും പുതിയ പത്ത് ഫോർട്ടിഗേറ്റ് ഉപകരണങ്ങൾ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ വർഷം പേറ്റന്റ് സംബന്ധിയായ തർക്കത്താൽ ഈ കമ്പനിയും ട്രെന്റ് മൈക്രോ എന്ന മൈക്രോ കമ്പനിയുമായി നിയമപ്രശ്നങ്ങൾ ആരംഭിച്ചു. 2009 പൊതു കമ്പനിയായി മാറുകയും $156 മില്യണായി മൂല്യം ഉയരുകയും ചെയ്തു. വയർലെസ് ആക്സസ് പോയിന്റ്, സാന്റ്ബോക്സിങ്, മെസേജിങ് സുരക്ഷ തുടങ്ങിയ പുതിയ സംവിധാനങ്ങളും 2000-ങ്ങളിൽ ഫോർട്ടിനെറ്റ് അവതരിപ്പിച്ചിട്ടുണ്ട്. Wikipedia
CEO
സ്ഥാപിച്ച തീയതി
2000
വെബ്സൈറ്റ്
ജീവനക്കാർ
14,138