ഹോംALGN • NASDAQ
add
ഇൻവിസലൈൻ
$167.18
ഓഹരിവ്യാപാരത്തിന് ശേഷം:(0.00%)0.00
$167.18
വ്യാപാരം അവസാനിപ്പിച്ചു: ഏപ്രി 16, 4:35:30 PM ജിഎംടി -4 · USD · NASDAQ · നിഷേധക്കുറിപ്പ്
മുൻദിന അവസാന വില
$164.15
ദിവസ ശ്രേണി
$162.32 - $168.97
വർഷ ശ്രേണി
$141.74 - $327.49
മാർക്കറ്റ് ക്യാപ്പ്
12.24B USD
ശരാശരി അളവ്
1.37M
വില/ലാഭം അനുപാതം
29.75
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
വാർത്തകളിൽ
ആമുഖം
ഓർത്തോഡോണ്ടിക്‌സിൽ ഉപയോഗിക്കുന്ന 3D ഡിജിറ്റൽ സ്കാനറുകളുടെയും ഇൻവിസലൈൻ എന്ന സുതാര്യ ക്ലിയർ അലൈനറുകളുടെയും അഗ്രഗാമിയായ അമേരിക്കൻ നിർമ്മാതാവാണ് അലൈൻ ടെക്നോളജി. 1997-ൽ സ്ഥാപിതമായ ഇത് അരിസോണയിലെ ടെമ്പെയിലാണ് ആസ്ഥാനം.
അലൈൻ ടെക്‌നോളജി നിർമ്മിക്കുന്ന, പല്ലുകൾ നേരെയാക്കാൻ ഉപയോഗിക്കുന്ന സുതാര്യമായ അലൈനർ ചിക്ത്സയായ ക്ലിയർ അലൈനറുകളുടെ ഒരു ബ്രാൻഡാണ് ഇൻവിസലൈൻ. ഇതുവരെ 12.2 ദശലക്ഷത്തിലധികം രോഗികളെ ചികിത്സിക്കാൻ ക്ലിയർ അലൈൻ സിസ്റ്റം ഉപയോഗിച്ചു.
കമ്പനി മെക്സിക്കോയിലെ ജുവാരസിലും പ്യൂർട്ടോറിക്കോവിലും ഇൻവിസലൈനുകൾ നിർമ്മിക്കുമ്പോൾ അതിന്റെ സ്കാനറുകൾ ഇസ്രായേലിലും ചൈനയിലും നിർമ്മിക്കുന്നു.
ഇന്ന് ലോകമെമ്പാടും ഇൻവിസലൈനോടു മത്സരിക്കുന്ന നിരവധി കമ്പനികൾ വന്നിട്ടുണ്ട്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നിരവധി കമ്പനികൾ ഇന്ന് പ്രവർത്തിക്കുന്നു. Wikipedia
സ്ഥാപിച്ച തീയതി
1997
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
20,945