ഹോം81810 • HKG
add
ഷവോമി
മുൻദിന അവസാന വില
¥36.46
ദിവസ ശ്രേണി
¥36.56 - ¥38.12
വർഷ ശ്രേണി
¥27.10 - ¥56.00
മാർക്കറ്റ് ക്യാപ്പ്
1.09T HKD
ശരാശരി അളവ്
135.43K
വില/ലാഭം അനുപാതം
20.61
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
HKG
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
| (CNY) | 2025 സെപ്റ്റംinfo | Y/Y മാറ്റം |
|---|---|---|
വരുമാനം | 113.12B | 22.28% |
പ്രവർത്തന ചെലവ് | 16.33B | 21.66% |
അറ്റാദായം | 12.27B | 129.26% |
അറ്റാദായ മാർജിൻ | 10.85 | 87.39% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.42 | -57.18% |
EBITDA | 12.96B | 60.97% |
ഇഫക്റ്റീവ് നികുതി നിരക്ക് | 18.05% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
| (CNY) | 2025 സെപ്റ്റംinfo | Y/Y മാറ്റം |
|---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 110.15B | 10.61% |
മൊത്തം അസറ്റുകൾ | 502.77B | 43.26% |
മൊത്തം ബാദ്ധ്യതകൾ | 237.20B | 37.02% |
മൊത്തം ഇക്വിറ്റി | 265.56B | — |
കുടിശ്ശികയുള്ള ഓഹരികൾ | 25.91B | — |
പ്രൈസ് ടു ബുക്ക് | 3.56 | — |
അസറ്റുകളിലെ റിട്ടേൺ | 4.88% | — |
മൂലധനത്തിലെ റിട്ടേൺ | 8.27% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
| (CNY) | 2025 സെപ്റ്റംinfo | Y/Y മാറ്റം |
|---|---|---|
അറ്റാദായം | 12.27B | 129.26% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 5.47B | -57.43% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -2.09B | 76.82% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -3.92B | -10.18% |
പണത്തിലെ മൊത്തം മാറ്റം | -460.07M | -243.98% |
ഫ്രീ ക്യാഷ് ഫ്ലോ | -4.02B | -122.84% |
ആമുഖം
ചൈനയിലേ ബെയ്‌ജിങ്ങ് ആസ്ഥാനമായ ഒരു സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ആണ് ഷവോമി ഇൻക്. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ അവർ 2015 -ൽ 70.8 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. സ്മാർട്ട്‌ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെ രൂപകല്പന, ഉത്പാദനം, വില്പന എന്നിവയിൽ ഏർപ്പെട്ടിരുന്ന കമ്പനിക്ക് ലോകമെമ്പാടും അഞ്ച് ശതമാനം വിപണി വിഹിതമാണുള്ളത്. ഷവോമി മി 4, മി നോട്ട്, റെഡ്‌മി നോട്ട്, മി പാഡ് തുടങ്ങിയ ഉപകരണങ്ങൾ ആണ് കമ്പനിയെ ശ്രദ്ധേയമാക്കിയത്
ആഗസ്റ്റ് 2011-ൽ ആദ്യ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങിയ ശേഷം ഷവോമി ചൈനയിൽ വലിയ രീതിയിൽ വിപണി പിടിച്ചെടുത്തു. കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ലീ ജുൻ, ചൈനയിലേ ഇരുപതിമൂന്നാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. ചൈന, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലായി എണ്ണായിരത്തോളം ജോലിക്കാർ ഷാവോമിക്കുണ്ട്, കൂടാതെ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് പിന്നെ ബ്രസീൽ എന്നിവിടങ്ങളിൽ തങ്ങളുടെ പ്രവർത്തനം വികസിപ്പിക്കുവാനുള്ള ശ്രമത്തിലാണ്.
ജൂലായ് 2014-ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഷവോമി വളരെ വേഗം വികസിച്ചു. ഫ്ലിപ്കാർട്ടുമായി സഹകരിച്ചു വിപണനം ആരംഭിച്ച അവർ തുടർന്ന് ആമസോണും, സ്നാപ്ഡീലുമായി ധാരണയിൽ എത്തി. 2015 -ന്റെ ഒന്നാം പാദത്തിൽ ഷവോമി സ്വന്തമായി ഓൺലൈൻ വിപണനം ആരംഭിക്കുകയും അനുബന്ധ ഉപകരണങ്ങൾ മറ്റ് ഓൺലൈൻ സ്റ്റോറുകൾ വഴി വിൽക്കുന്നത് നിർത്തലാക്കുകയും ചെയ്തു. Wikipedia
CEO
സ്ഥാപിച്ച തീയതി
2010 ഏപ്രി 6
ജീവനക്കാർ
56,231