ഹോം7731 • TYO
add
നിക്കോൺ
ഓഹരിപരിസ്ഥിതി സൗഹാർദ്ദപരംJP എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിJP ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
¥1,652.00
ദിവസ ശ്രേണി
¥1,655.50 - ¥1,683.00
വർഷ ശ്രേണി
¥1,319.50 - ¥2,010.00
മാർക്കറ്റ് ക്യാപ്പ്
582.05B JPY
ശരാശരി അളവ്
1.86M
വില/ലാഭം അനുപാതം
22.40
ലാഭവിഹിത വരുമാനം
3.02%
പ്രാഥമിക എക്‌സ്ചേഞ്ച്
TYO
വിപണി വാർത്തകൾ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(JPY) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 168.88B | -2.46% |
പ്രവർത്തന ചെലവ് | 74.35B | 13.70% |
അറ്റാദായം | 208.00M | -97.12% |
അറ്റാദായ മാർജിൻ | 0.12 | -97.12% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | — | — |
EBITDA | 15.59B | -19.06% |
ഇഫക്റ്റീവ് നികുതി നിരക്ക് | 210.42% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(JPY) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 191.78B | 8.72% |
മൊത്തം അസറ്റുകൾ | 1.13T | 3.24% |
മൊത്തം ബാദ്ധ്യതകൾ | 468.86B | 4.87% |
മൊത്തം ഇക്വിറ്റി | 665.67B | — |
കുടിശ്ശികയുള്ള ഓഹരികൾ | 346.65M | — |
പ്രൈസ് ടു ബുക്ക് | 0.86 | — |
അസറ്റുകളിലെ റിട്ടേൺ | 0.61% | — |
മൂലധനത്തിലെ റിട്ടേൺ | 0.84% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(JPY) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 208.00M | -97.12% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 20.92B | 343.19% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -13.20B | 21.08% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -365.00M | 96.65% |
പണത്തിലെ മൊത്തം മാറ്റം | -3.88B | 88.45% |
ഫ്രീ ക്യാഷ് ഫ്ലോ | 11.43B | 123.67% |
ആമുഖം
നിക്കോൺ കോർപ്പറേഷൻ listen അഥവാ നിക്കോൺ അല്ലെങ്കിൽ Nikon Corp. ടോക്കിയോ ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. കൂടുതലായും ഛായാഗ്രാഹണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് നൈക്കോൺ നിർമ്മിക്കാറ്. ക്യാമറ, ദൂരദർശിനി, മൈക്രോസ്കോപ്പ്, ലെൻസ് എന്നിവ അടങ്ങുന്ന ഈ ഉൽപ്പന്നനിരയുടെ ഉത്പാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമാണ് നിക്കോണിനുള്ളത്. കാനൺ, കാസിയോ, കൊഡാക്ക്, സോണി, പെന്റാക്സ്, പാനസോണിക്, ഫൂജിഫിലിം, ഒളിമ്പസ് എന്നിവയാണ് നിക്കോണിന്റെ മുഖ്യ എതിരാളികൾ.
1917-ൽ നിഹോൺ കൊഗാക്കു കോഗ്യോ കബുഷികിഗൈഷാ എന്ന പേരിലായിരുന്നു ഈ കമ്പനി പ്രവർത്തിച്ചുതുടങ്ങിയത്. 1988-ൽ നിക്കോൺ കോർപ്പറേഷൻ എന്ന് ഈ കമ്പനിയെ പുനർനാമകരണം ചെയ്തു. ജപ്പാനിലെ തന്നെ മിത്സുബിഷി ഗ്രൂപ്പിന്റെ ഭാഗമാണ് നിക്കോൺ. നിക്കോൺ എന്ന നാമം 1946-ൽ തന്നെ നിഹോൺ കൊഗാക്കു എന്ന വാക്കും Zeiss Ikon എന്ന വാക്കും സംയോജിപ്പിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്നു.
നിക്കോൺ എന്ന വാക്കിനെ ലോകത്ത് പലരീതിയിലും ഉച്ഛരിക്കാറുണ്ട്. ജാപ്പനീസിൽ; എന്നും ബ്രിട്ടീഷ് ഉച്ചാരണത്തിൽ നിക്കോൺ എന്നും അമേരിക്കൻ ഇംഗ്ലീഷിൽ നൈക്കൺ എന്നുമാണ് ഉച്ഛരിച്ച് കാണാറ്. Wikipedia
സ്ഥാപിച്ച തീയതി
1917, ജൂലൈ 27
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
19,444