ഹോം532977 • BOM
add
ബജാജ് ഓട്ടോ
മുൻദിന അവസാന വില
₹9,109.45
ദിവസ ശ്രേണി
₹8,980.00 - ₹9,203.30
വർഷ ശ്രേണി
₹7,088.25 - ₹12,772.15
മാർക്കറ്റ് ക്യാപ്പ്
2.51T INR
ശരാശരി അളവ്
14.07K
വില/ലാഭം അനുപാതം
33.13
ലാഭവിഹിത വരുമാനം
2.33%
പ്രാഥമിക എക്‌സ്ചേഞ്ച്
NSE
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(INR) | 2025 ജൂൺinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 136.42B | 11.21% |
പ്രവർത്തന ചെലവ് | 16.82B | 22.92% |
അറ്റാദായം | 22.10B | 13.84% |
അറ്റാദായ മാർജിൻ | 16.20 | 2.34% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 75.00 | 5.34% |
EBITDA | 32.87B | 21.66% |
ഇഫക്റ്റീവ് നികുതി നിരക്ക് | 25.34% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(INR) | 2025 ജൂൺinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 92.01B | 46.08% |
മൊത്തം അസറ്റുകൾ | — | — |
മൊത്തം ബാദ്ധ്യതകൾ | — | — |
മൊത്തം ഇക്വിറ്റി | 351.89B | — |
കുടിശ്ശികയുള്ള ഓഹരികൾ | 279.10M | — |
പ്രൈസ് ടു ബുക്ക് | 7.23 | — |
അസറ്റുകളിലെ റിട്ടേൺ | — | — |
മൂലധനത്തിലെ റിട്ടേൺ | 17.91% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(INR) | 2025 ജൂൺinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 22.10B | 13.84% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | — | — |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | — | — |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | — | — |
പണത്തിലെ മൊത്തം മാറ്റം | — | — |
ഫ്രീ ക്യാഷ് ഫ്ലോ | — | — |
ആമുഖം
മഹാരാഷ്ട്രയിലെ പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര ഇരുചക്ര, മുച്ചക്ര വാഹന നിർമാണ കമ്പനിയാണ് ബജാജ് ഓട്ടോ ലിമിറ്റഡ്. ഇത് മോട്ടോർസൈക്കിളുകൾ, സ്കൂട്ടറുകൾ, ഓട്ടോ റിക്ഷകൾ എന്നിവ നിർമ്മിക്കുന്നു. ബജാജ് ഗ്രൂപ്പിന്റെ ഭാഗമാണ് ബജാജ് ഓട്ടോ. 1940 കളിൽ രാജസ്ഥാനിൽ ജംനലാൽ ബജാജാണ് ഇത് സ്ഥാപിച്ചത്. കമ്പനിക്ക് ചകാൻ, വലുജ് പന്ത് നഗർ എന്നിവിടങ്ങളിൽ നിർമ്മാണ പ്ലാന്റുകളുണ്ട്. ഏറ്റവും പഴക്കം ചെന്ന പ്ലാന്റായ പുണെയിലെ അകുർദിയിലെ പ്ലാന്റിൽ ആർ & ഡി സെന്റർ 'അഹെഡ്' ഉണ്ട്.
ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളാണ് ബജാജ് ഓട്ടോ. ലോകത്തിലെ ഏറ്റവും വലിയ ത്രീ-വീലർ നിർമ്മാതാവും ബജാജാണ്.
2012 ലെ ഫോബ്‌സ് ഗ്ലോബൽ 2000 പട്ടികയിൽ ബജാജ് ഓട്ടോയ്ക്ക് 1,416 ആം റാങ്കുണ്ട്.
2020 ഡിസംബറിൽ ബജാജ് ഓട്ടോ ഒരു ലക്ഷം കോടി ഡോളർ വിപണി മൂലധനം മറികടന്ന് ലോകത്തെ ഏറ്റവും മൂല്യവത്തായ ഇരുചക്ര വാഹന കമ്പനിയായി മാറി. Wikipedia
CEO
സ്ഥാപിച്ച തീയതി
1945, നവം 29
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
5,598